#PoliceCase | വീട്ടമ്മയെ പീഡിപ്പിച്ച് 13 ലക്ഷം തട്ടിയ ബസ് ഡ്രൈവർ അറസ്റ്റിൽ

#PoliceCase | വീട്ടമ്മയെ പീഡിപ്പിച്ച് 13 ലക്ഷം തട്ടിയ ബസ് ഡ്രൈവർ അറസ്റ്റിൽ
Dec 24, 2024 10:45 PM | By VIPIN P V

ചാ​ല​ക്കു​ടി: ( www.truevisionnews.com ) വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കു​ക​യും പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ൽ ബ​സ് ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ.

വെ​ള്ളാ​ങ്ക​ല്ലൂ​ർ സ്വ​ദേ​ശി ന​ടു​വ​ള​പ്പി​ൽ പ്ര​ജി​ത്താ​ണ് (42) അ​റ​സ്റ്റി​ലാ​യ​ത്. 13 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി.

2018ലാ​ണ്​ സം​ഭ​വം. പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ പ്ര​തി പി​ന്നീ​ട് പ​ല​പ്പോ​ഴാ​യി വീ​ട്ട​മ്മ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങി പ​ണ​യ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഇ​തി​ന് പു​റ​മേ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി പ​ണ​വും ക​ടം വാ​ങ്ങി.

പ​ണ​യം​വെ​ച്ച സ്വ​ർ​ണം തി​രി​കെ കി​ട്ട​ണ​മെ​ന്ന് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഒ​ഴി​ഞ്ഞു​മാ​റി.

തു​ട​ർ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി കെ. ​സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

#busdriver #who #raped #housewife #took #arrested

Next TV

Related Stories
#mtvasudevannair  | ഇനി എംടി ഇല്ലാത്ത കാലം; മലയാള ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനും

Dec 25, 2024 10:28 PM

#mtvasudevannair | ഇനി എംടി ഇല്ലാത്ത കാലം; മലയാള ചലച്ചിത്ര മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച തിരക്കഥാകൃത്തും സംവിധായകനും

ബിരുദത്തിനു പഠിക്കുന്ന കാലത്താണ് ‘രക്തം പുരണ്ട മൺതരികൾ’ എന്ന എം.ടിയുടെ ആദ്യത്തെ കഥാസമാഹാരം പുറത്തിറങ്ങുന്നത്. ’പാതിരാവും പകൽ‌വെളിച്ചവും',...

Read More >>
#fire | ഡ്രൈവിംഗ് സ്കൂളിന്‍റെ നാല് വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

Dec 25, 2024 10:24 PM

#fire | ഡ്രൈവിംഗ് സ്കൂളിന്‍റെ നാല് വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

അജ്ഞാതർ വാഹനങ്ങൾക്ക് തീയിട്ടതാണെന്നാണ് ഡ്രൈവിംഗ് സ്കൂൾ ഉടമ വിഷ്ണു ആനന്ദ് പറയുന്നത്....

Read More >>
#wildelephant |  വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

Dec 25, 2024 10:14 PM

#wildelephant | വീണ്ടും ജീവനെടുത്ത് കാട്ടാന: വയോധികൻ കൊല്ലപ്പെട്ടു

തലയ്ക്ക് സാരമായി പരുക്കേറ്റ മാധവനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ...

Read More >>
#MTVasudevanNair |  പ്രാർത്ഥനകൾ വിഫലം; എം.ടി വാസുദേവൻ നായർ അന്തരിച്ചു

Dec 25, 2024 10:07 PM

#MTVasudevanNair | പ്രാർത്ഥനകൾ വിഫലം; എം.ടി വാസുദേവൻ നായർ അന്തരിച്ചു

ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്നാണ് 11 ദിവസമായി എം ടി വാസുദേവൻ നായർ ആശുപത്രിയിൽ...

Read More >>
#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

Dec 25, 2024 09:55 PM

#arrest | കോഴിക്കോട്ടെ വീടുകളിൽ നിന്നും വയറിങ് കേബിളുകൾ മോഷ്ടിച്ചു; പയ്യോളി സ്വദേശിയായ യുവാവ് പിടിയിൽ

പണി പൂർത്തിയാകാത്ത വീടുകളായതിനാൽ വീടുകളിൽ ആളില്ലാത്തതിനാൽ എപ്പോഴാണ് മോഷണം നടന്നതെന്ന്...

Read More >>
#MTVasudevanNair |  കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

Dec 25, 2024 09:53 PM

#MTVasudevanNair | കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിൽ; എം ടി വാസുദേവൻ നായരുടെ ആരോഗ്യനില മോശമായി

കിഡ്നിയുടെയും ഹൃദയത്തിന്റെയും പ്രവർത്തനം മന്ദഗതിയിൽ ആയതാണ് കാരണം....

Read More >>
Top Stories